Question: താഴെ തന്നിരിക്കുന്ന സംഖ്യകള്‍ അവരോഹണക്രമത്തില്‍ തരംതിരിച്ചാല്‍ മൂന്നാമത്തേത് ഏതു സംഖ്യ
325, 425, 225, 125, 525
A. 325
B. 425
C. 125
D. 225
Similar Questions
ഒരു ദിവസത്തില്ർ എത്ര തവണ ഒരു ക്ലോക്കിന്റെ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നേര്‍രേഖയില്‍ വരും
A. 44
B. 24
C. 22
D. 48
ഒരു സ്ഥാപനത്തില്‍ 15 ജോലിക്കാരുണ്ട്. അതില്‍ നിന്നും 32 വയസ്സുള്ള ഒരാള്‍ സ്ഥലം മാറിപ്പോയി. പകരം മറ്റൊരാള്‍ ജോലിക്കു വന്നപ്പോള്‍ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കില്‍ പുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ്.